Top Storiesമഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മുന്നില്‍ നിര്‍ത്തി പട നയിച്ചു; ജയിച്ചപ്പോള്‍ ഫഡ്‌നാവിസിന് നറുക്കുവീണു; മഹാരാഷ്ട്ര മോഡല്‍ ബിഹാറിലും പരീക്ഷിക്കുമോ? 'നിതീഷ് മുഖ്യമന്ത്രിയായി തുടരും' എന്ന പോസ്റ്റ് ജെഡിയുവിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് ഡിലീറ്റ് ചെയ്തതോടെ അഭ്യൂഹം; നിതീഷിന് പത്താം ഊഴം കിട്ടുമോ ഇല്ലയോ?മറുനാടൻ മലയാളി ബ്യൂറോ14 Nov 2025 9:34 PM IST